രണ്ട് വര്‍ഷത്തെ ഇടവേളക്കു ശേഷം പുതിയ ഫോണുമായി മോട്ടറോള വീണ്ടും ഇന്ത്യന്‍ വിപണിയില്‍. ആന്‍ഡ്രോയ്ഡ് 4.3യില്‍ പ്രവര്‍ത്തിക്കുന്ന മോട്ടോ ജി യുടെ 8GB ഫോണിന് 12,499 രൂപയും 1GB ഫോണിന് 13,999 രൂപയുമാണ് വില. ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റോടു കൂടി ഈ സ്മാര്‍ട്ട്ഫോണ്‍ അധികം വൈകാതെ തന്നെ ലഭ്യമാകുമെന്ന് മോട്ടറോള ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 4.5 ഇഞ്ച് HD എഡ്ജ് -ടു - എഡ്ജ് ഡിസ്‍പ്ലേയുടെ ഒരു സവിശേഷത.. quad-core 1.2GHz Qualcomm Snapdragon 400 പ്രൊസസര്‍ ഊര്‍ജ്ജം നല്‍കുന്ന ഫോണിന്‍റെ മറ്റ് ആകര്‍ഷണ ഘടകങ്ങള്‍ അഞ്ച് മെഗാപിക്സല്‍ റിയര്‍ ക്യാമറയും 1.3 മെഗാപിക്സല്‍ ക്യാമറയുമാണ്. 720*1280 പിക്സല്‍ റസലൂഷനോടെയെത്തുന്ന മോട്ടോ ജി ഇന്നു മുതല്‍ ഫ്ലിപ്കാര്‍ട്ടിലൂടെ ഓണ്‍ലൈനായി ലഭ്യമാണ്.
Popular Posts
-
Swetha Menon Latest Hot Photos, Swetha Menon Sexy Photos, Malayalam Actress Swetha Menon Stills
-
The waves crashed on the rocks, a sound that Sudesh loved, as he sat feeling the freshness of the spray on his face. Voices echoed around h...
-
Lavanya Latest Photo Shoot Images, Lavanya Latest 2014 Photos, New Images Of Lavanya , Actress Lavanya Latest Imag...
-
| Deepika Pallikkal Hot Images | Deepika Pallikkal sexy images | Deepika Pallikkal Latest Hot Images | Deepika Pallikkal Ne...
-
Poonam Pandey Shows Her Bra & Cleavage, Poonam Pandey At Megha Health Check Up Camp Inauguration. The Camp Was Organised By Western...
-
ലാസ് വെഗാസ്: ഈ കാര്‍ പെട്രോളോ ഡീസലോ എന്നു ചോദിക്കുമ്പോള്‍ രണ്ടും പോകും എന്ന രസകരമായ സിനിമാ ഡയലോഗ് ഓര്‍മ്മയില്ലേ? അതേപോലെ വിന്‍ഡോസ്, ആന്‍ഡ...
-
Cast: Gautham Karthik, Rakul Preet Singh Musice: D.Imman Direction :Ravi Thyagarajan Mosale Mosale (7.3 MB) Sing...
-
| Directed: Socrates | Starring: Sasikumar, Lavanya, Santhanam | Music: Devi Sri Prasad | En Uyirin Uyiraga - Download Singer(s)...
-
Film Information Release: Date:,2014 Genre: Action - Romance Casting: Surya Sivakumar,Samantha,Vidyut Jamwal Directo...
-
ഹോങ്കോങ്സിറ്റി: സ്വവര്‍ഗ പ്രണയിയായ മകളെ വിവാഹം ചെയ്യാന്‍ കഴിവുള്ള പുരുഷന്മാര്ക്കായി ഹോങ്കോങിലെ പ്രമുഖ വ്യവസായി വാഗ്ദാനം ചെയ്ത സ്ത്രീധന...
