വിവരങ്ങള്‍ നഷ്ടപ്പെട്ടത് തങ്ങളുടെ സിസ്റ്റത്തില്‍ നിന്നല്ലെന്ന് കമ്പനി വ്യക്തമാക്കി. ഒരു മൂന്നാം പാര്‍ട്ടിയുടെ ഡാറ്റാ ബേസിലാണ് മോഷണം നടന്നതെന്നും യാഹൂ വ്യക്തമാക്കി. പാസ്വേഡുകള്‍ അപഹരിക്കപ്പെട്ട അക്കൌണ്ടുകള്‍ക്ക് പുതിയ പാസ് വേഡുകള്‍ നല്‍കുകയും കൂടുതല്‍ ആക്രമണം ഒഴിവാക്കുന്നതിന് സുരക്ഷാ നടപടികള്‍ സ്വീകരിക്കുകയും ചെയ്തതായി കമ്പനി അറിയിച്ചു.
ഇക്കാര്യം അന്വേഷിക്കുന്നതിന് യു.എസ് അന്വേഷണ സംഘങ്ങളുമായി പ്രവര്‍ത്തിക്കുകയാണെന്നും കമ്പനി അറിയിച്ചു.
.jpg)