റഷ്യന്‍ ടെക്നോളജി ബ്ലോഗറാണ് ഇത് സംബന്ധിച്ച് ഒരു വിശദീകരണം നടത്തുന്നത്. ഇപ്പോള്‍ തന്നെ പ്ലേ എന്ന പേരില്‍ ഗൂഗിള്‍ സ്മാര്‍ട്ട് ഫോണ്‍, ടാബ്ലെറ്റ് എന്നിവ അമേരിക്കയില്‍ വില്‍ക്കുന്നുണ്ട്. എന്നാല്‍ ഇത് ചെറിയ അളവില്‍ മാത്രമാണ്. ഈ പേരിലേക്ക് നെക്സസ് മാറ്റുവാനാണ് ഗൂഗിള്‍ ഒരുങ്ങുന്നതെന്നാണ് സൂചന.
നിലവില്‍ നെക്സസ് പ്രോഡക്ടുക്കള്‍ പുറത്തിറക്കുന്ന ഇലക്ട്രോണിക്ക് നിര്‍മ്മാതക്കള്‍ തന്നെയായിരിക്കും പ്ലേ പ്രോഡക്ടും ഇറക്കുക.
.jpg)