3.10 കോടി അമേരിക്കന്‍ ഡോളറാണ് ഈ അമേരിക്കന്‍ വനിതയുടെ വാര്‍ഷിക ശമ്പളം. എല്ലാ ആനുകൂല്യങ്ങളും കൂടിയാണ് ഈ ശമ്പളം എങ്കിലും ടെക് ലോകത്ത് ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന വനിതയാണ് ഇവര്‍ എന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.
എന്തായാലും ആദ്യഘട്ടത്തില്‍ ഇവര്‍ക്ക് ലഭിച്ചിരുന്ന ശമ്പളത്തില്‍ 33 ശതമാനം മുതല്‍ 24 ശതമാനം വരെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് കണക്ക്, അതിനിടയില്‍ യാഹൂവിന്റെ ലാഭത്തില്‍ കഴിഞ്ഞ പാദത്തില്‍ 6 ശതമാനം കുറവ് വന്നിട്ടുണ്ടെന്നാണ് കണക്ക്.
.jpg)