സാന്‍ഫ്രാന്‍സിസ്ക്കോ: മോട്ടറോളയെ ഏറ്റെടുത്ത നടപടി തെറ്റായിപ്പോയെന്ന് ഗൂഗിള്‍ പരസ്യമായി സമ്മതിക്കുന്നു. മോട്ടറോള ഫോണുകളുടെ വില്‍പ്പന ചുമതല ഗൂഗിള്‍ ലെനോവോയ്ക്ക് കൈമാറുകയാണ്. 2.9 ബില്യണ്‍ ഡോളറിനാണ് മോട്ടറോള ഫോണുകളുടെ ബിസിനസ് അവകാശം ലെനോവോയ്ക്ക് നല്‍കുന്നത്. കഴിഞ്ഞദിവസം ഇക്കാര്യം ഗൂഗിള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതിലൂടെ ഗൂഗിളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കല്‍ തെറ്റായിപ്പോയെന്ന് പരസ്യമായി സമ്മതിക്കേണ്ടി വന്നിരിക്കുകയാണ്. 2012ല്‍ 12.4 ബില്യണ്‍ ഡോളറിനാണ് മോട്ടറോള മൊബിലിറ്റിയെ ഗൂഗിള്‍ ഏറ്റെടുത്തത്. ഈ ഇടപാടില്‍ ഇതുവരെ രണ്ടു ബില്യണ്‍ ഡോളറാണ് ഗൂഗിളിന് നഷ്ടമായത്. ഗൂഗിള്‍ ഏറ്റെടുക്കുമ്പോള്‍ മോട്ടറോളയില്‍ 20000 ജീവനക്കാരുണ്ടായിരുന്നെങ്കില്‍ ഇന്നത് 3800 ആക്കി ചുരുക്കിയിട്ടുണ്ട്.
Popular Posts
-
Swetha Menon Latest Hot Photos, Swetha Menon Sexy Photos, Malayalam Actress Swetha Menon Stills
-
The waves crashed on the rocks, a sound that Sudesh loved, as he sat feeling the freshness of the spray on his face. Voices echoed around h...
-
Lavanya Latest Photo Shoot Images, Lavanya Latest 2014 Photos, New Images Of Lavanya , Actress Lavanya Latest Imag...
-
| Deepika Pallikkal Hot Images | Deepika Pallikkal sexy images | Deepika Pallikkal Latest Hot Images | Deepika Pallikkal Ne...
-
Poonam Pandey Shows Her Bra & Cleavage, Poonam Pandey At Megha Health Check Up Camp Inauguration. The Camp Was Organised By Western...
-
ലാസ് വെഗാസ്: ഈ കാര്‍ പെട്രോളോ ഡീസലോ എന്നു ചോദിക്കുമ്പോള്‍ രണ്ടും പോകും എന്ന രസകരമായ സിനിമാ ഡയലോഗ് ഓര്‍മ്മയില്ലേ? അതേപോലെ വിന്‍ഡോസ്, ആന്‍ഡ...
-
Cast: Gautham Karthik, Rakul Preet Singh Musice: D.Imman Direction :Ravi Thyagarajan Mosale Mosale (7.3 MB) Sing...
-
| Directed: Socrates | Starring: Sasikumar, Lavanya, Santhanam | Music: Devi Sri Prasad | En Uyirin Uyiraga - Download Singer(s)...
-
Film Information Release: Date:,2014 Genre: Action - Romance Casting: Surya Sivakumar,Samantha,Vidyut Jamwal Directo...
-
ഹോങ്കോങ്സിറ്റി: സ്വവര്‍ഗ പ്രണയിയായ മകളെ വിവാഹം ചെയ്യാന്‍ കഴിവുള്ള പുരുഷന്മാര്ക്കായി ഹോങ്കോങിലെ പ്രമുഖ വ്യവസായി വാഗ്ദാനം ചെയ്ത സ്ത്രീധന...
