സ്മാട്ട്ബള്‍ബിലുള്ള ലിഥിയം അയേണ്‍ ബാറ്ററിയും 5 വാട്ട് എല്‍ഇഡിയും ഇന്റലിജന്റ് കണ്‍ട്രോളര്‍ സര്‍ക്യൂട്ടും സ്വിച്ച് സെന്‍സര്‍ ടെക്‌നോളജിയുമാണ് പവര്‍കട്ട് സമയത്ത് വെളിച്ചം പ്രധാനം ചെയ്യുന്നത്. 25,000 മണിക്കൂറാണ് സ്മാര്‍ട്ട്‌ഫോണിന് സുമന്‍ അവകാശപ്പെടുന്ന ആയുസ്. 35 ഡോളറാണ് ഇതിന്റെ വില.
പവര്‍ക്കട്ടിലും കത്തുന്ന സ്മാര്‍ട്ട് ബള്‍ബുമായി ഇന്ത്യന്‍ വംശജന്‍

.jpg)