വേര്‍പിരിയല്‍ - സുസൈന്‍ ഒടുവില്‍ പ്രതികരിച്ചു.

ഞങ്ങൾ രണ്ടു വ്യക്തിത്വങ്ങളാണ് വ്യക്തിപരമായ തീരുമാനങ്ങൾ കൊണ്ടാണ് പിരിയുന്നത്. ഹൃതിക്കുമായി ദാമ്പത്യം അവസാനിപ്പിക്കുന്നതിനെ കുറിച്ച് സുസൈൻ ഖാൻ മധ്യമങ്ങളോട് പ്രതികരിച്ചു.

രണ്ട് ആണ്‍കുട്ടികൾ മാതാപിതാക്കളാണ് ഞങ്ങൾ. പിരിയുമെങ്കിലും കുട്ടികളെ വിഷമിപ്പിക്കാതെ നോക്കും. അവരെ സംരക്ഷിക്കേണ്ട ചുമതലയുണ്ട്. എങ്കിലും കുട്ടികളെ ഇരുവരും ഒരു പോലെ ശ്രദ്ധിക്കും.

വിവാഹ മോചനത്തിന് ശേഷവും ഞങ്ങൾ പരസ്പരം ബഹുമാനിക്കും . സ്വകാര്യതയാണ് എപ്പോൾ അവിശ്യാം . സുസൈൻ പറയുന്നു . ഭാര്യയുടെ ആവിശ്യപ്രകാരമാണ് ബന്ധം വേർപിരിയുന്നതെന്ന് ഹൃതിക്ക് നേരത്തെ വെളിപ്പെടിതിയത് കൊണ്ട് സുസൈൻറെ വാക്കുകൾക്ക് ആയി കാത്തിരിക്കുകയായിരുന്നു ആരാധകർ.

ഹൃതിക്ക്ന്റെയും സുസൈന്റെയും വേർപിരിയൽ ആരാധകരെല്ലാം ഞെട്ടലോടെയാണ് കേട്ടത്. നാല് വർഷത്തെ പ്രണയത്തിനു ശേഷം 2000ൽ ആണ് ഹൃതിക്കും സുസൈനും വിവാഹിതരായത്.

Latest Updation